Top Storiesസോളാര്‍ ചതിക്ക് ശേഷം 'സിഎസ്ആര്‍' ചതി! മൂന്ന് പുതിയ പേരുകളില്‍ ബിജു രാധാകൃഷ്ണന്റെ രണ്ടാം വരവ്; കോടികള്‍ വാഗ്ദാനം നല്കി സന്നദ്ധ സംഘടനകളെ കുരുക്കാന്‍ 'മെറിഡിയന്'; അമൃതാനന്ദമയി മഠത്തിന്റെ പേരും വ്യാജമായി ഉപയോഗിച്ചു; ആഡംബര കാറും ക്രൈസ്തവ ചിഹ്നങ്ങളും തട്ടിപ്പിന് മറ; ജയില്‍ മോചിതനായ പ്രതിയുടെ പുതിയ വേട്ടമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 8:43 PM IST